ഇടുക്കിയിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിന് റെക്കോഡ് ഭൂരിപക്ഷം
by വൈ.അന്‍സാരി
by വൈ.അന്‍സാരി
ഇടുക്കി: ഇടുക്കിയിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിന് റെക്കോഡ് ഭൂരിപക്ഷം. 1984ലെ തെരഞ്ഞെടുപ്പിൽ പി.ജെ കുര്യൻ നേടിയ 1,30,624 വോട്ടിന്റെ ഭൂരിപക്ഷം ഡീൻ മറികടന്നു.
