ശബരിമലയിൽ അയ്യപ്പ ഭക്തന്മാർക്ക് ഏർപ്പെടുത്തിയ ശരണ വിളികളുൾപ്പടെയുള്ള നിയന്ത്രണങ്ങൾ പിൻവലിക്കണമെന്ന് കാഞ്ഞങ്ങാട് വെച്ച് ദേവസ്വം മന്ത്രി കടകപ്പള്ളി സുരേന്ദ്രനുമായി നടത്തിയ ചർച്ചയെ തുടർന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ കെ ശ്രീകാന്ത് ഉൾപ്പടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്തതിനെ പ്രതിഷേധിച് കാസറഗോഡ് പോലീസ് സ്റ്റേഷനിലേക് ബിജെപി നാമജപ യാത്ര നടത്തി.
ബിജെപി സംസ്ഥാന ഉപാധ്യക്ഷ പ്രമീള സി നായിക് ഉദ്ഘാടനം ചെയ്തത് സംസ്ഥാന സമിതി അംഗംമായ രവീഷ് തന്ത്രി കുണ്ടാർ ,ബിജെപി ഉദുമ മണ്ഡലം പ്രസിഡന്റ്കെ ടി പുരുഷോത്തമൻ, പി ആർ സുനിൽ അഡ്വ സദാനന്ദ റായ് സ്വാഗതവും ഗുരുപ്രസാദ് പ്രഭു എന്നിവർ സംസാരിച്ചു.


