കൊച്ചി: ആലുവ തടിയിട്ടപറമ്പ് സ്റ്റേഷനിലെ എ എസ് ഐ ബാബു തൂങ്ങി മരിക്കാൻ കാരണം ജോലി സമ്മർദ്ദമെന്ന് വാട്സ്ആപ് സന്ദേശം. പോലീസുകാരുടെ വാട്സാപ്പ് ഗ്രൂപ്പിൽ മേലുദ്യോഗസ്ഥർ ജോലി സമ്മർദ്ദമുണ്ടാക്കുന്നതായി ബാബു സന്ദേശം അയച്ചിരുന്നു. എസ് ഐ രാജേഷ് പീഡിപ്പിക്കുന്നതായി എ എസ് ഐ ബാബു സന്ദേശം അയച്ചിരുന്നു. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. അതേ സമയം ആത്മഹത്യ ആലുവ ഡിവൈഎസ് പി അന്വേഷിക്കും.
Home Kerala മേലുദ്യോഗസ്ഥർ പീഡിപ്പിക്കുന്നതായി വാട്സ്ആപ് സന്ദേശം; സിഐയും എസ് ഐയും പീഡിപ്പിച്ചെന്ന് ആരോപണം
മേലുദ്യോഗസ്ഥർ പീഡിപ്പിക്കുന്നതായി വാട്സ്ആപ് സന്ദേശം; സിഐയും എസ് ഐയും പീഡിപ്പിച്ചെന്ന് ആരോപണം
by വൈ.അന്‍സാരി
by വൈ.അന്‍സാരി

