മൂവാറ്റുപുഴ: പല്ലാരിമംഗലം, ഈട്ടിപ്പാറ കുറിഞ്ഞിലിക്കാട്ടു മറ്റം, ഉതിനാട്ട് വീട്ടിൽ അലിയാർ ഹാജി – 90 (റിട്ടേർഡ് പോസ്റ്റ് മാൻ ) നിര്യാതനായി. കബറടക്കം വ്യാഴാഴ്ച ( 21.11. 19 ) പല്ലാരിമംഗലം ദാറുൽ ഇസ്ലാം ജമാഅത് കബർ സ്ഥാനിൽ നടക്കും. ഭാര്യമാർ പരേതയായ കദീജ മുവാറ്റുപുഴ പുത്തൻപുര കുടുംബാംഗം, നാച്ചി ഈട്ടിപ്പാറ കുറിഞ്ഞിലിക്കാട്ട് കുടുംബാംഗം മക്കൾ : നാസ്സർ(ഓറഞ്ച് ഗിഫ്റ്റ് ഹൗസ് അടിവാട് ), നസീമ, സുഹറ, സീനത്ത്, യൂനസ്(ഖത്തർ ), ഇക്ബാൽ ദാരിമി (എസ്.കെ.എസ്. എസ്. എഫ് ഈട്ടിപ്പാറ ശാഖ പ്രസിഡന്റ്& അസിസ്റ്റന്റ് ഇമാം ഐലൂർപാടം) മരുമക്കൾ : ഫാത്തിമ്മ, സലീം, അസിസ്, ഹനീഫ, ഷൈല, ബീമാ

