തിരുവനന്തപുരം: കോവിഡ്- 19ന്റെ സാമ്ബത്തിക ആഘാതം കണക്കിലെടുത്ത് നബാര്‍ഡിനോട് സാമ്ബത്തിക സഹായം അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പിണറായി വിജന്. ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന നിധിയില്‍ നിന്ന് (ആര്‍ഐഡിഎഫ്) 2,000 കോടി രൂപയുടെ പ്രത്യേക വായ്പ ഉള്‍പ്പെടെയുള്ള പുനരുദ്ധാരണ പാക്കേജ് നബാര്‍ഡ് നടപ്പാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് നബാര്‍ഡ് ചെയര്മാന് ഡോ. ഹര്‍ഷ്കുമാര്‍ ബന്‍വാലക്ക് മുഖ്യമന്ത്രി കത്തയച്ചു.
നബാര്‍ഡിനോട് 2,000 കോടിയുടെ സഹായം അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി
by രാഷ്ട്രദീപം
by രാഷ്ട്രദീപം

