കോവിഡ് മാറി ക്രിസ്മസ് – പുതുവത്സര ആഘോഷം നാട്ടില്‍ ഗംഭീരമാക്കാമെന്ന് സ്വപ്നം കണ്ടവര്‍ റോക്കറ്റ് വേഗത്തില്‍ കുതിച്ചുയരുന്ന വിമാന – ട്രെയിന്‍ ടിക്കറ്റ് നിരക്ക് കണ്ട് നിരാശരാണ്. മരണം, ചികിത്സ അടക്കമുളള അടിയന്തര സാഹചര്യത്തില്‍ നാടെത്താന്‍ ശ്രമിക്കുന്നവര്‍ക്ക് ഏല്‍ക്കുന്നത് ഇരട്ടി പ്രഹരമാണ്.
തിരുവനന്തപുരത്തേക്ക് 33,1 19 കൊച്ചിയിലേക്ക് 21, 180 ഉം കോഴിക്കോട്ടേക്ക് 18,375 ഇന്നത്തെ കൂടിയ ശരാശരി ടിക്കറ്റ് നിരക്ക്. കണ്ണൂരിലേക്ക് ടിക്കറ്റും ലഭ്യമല്ല. ട്രെയിനിന് ടിക്കറ്റുമില്ല.


