ശ്വസനത്തിലൂടെയും മറ്റുമായി കീടനാശിനി ശരീരത്തിനുള്ളില്‍ എത്തിയിരിക്കാമെന്നാണ് നിഗമനം. ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഇന്നലെ രാത്രി തിരുവല്ല വേങ്ങലില്‍ പാടത്ത് കീടനാശിനി പ്രയോഗം നടത്തവെ ദേഹാസ്വസ്ഥതയുണ്ടായ സനില്‍ കുമാര്‍, ജോണി എന്നവര്‍ ഇന്ന് രാവിലെയാണ് മരിച്ചത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൂന്ന് പേര് ആശുപത്രിയില്‍ ചികിത്സയിലാണ്.തിരുവല്ലയില്‍ മരിച്ച തൊഴിലാളികളുടെ ശരീരത്തില്‍ കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തി
ശ്വസനത്തിലൂടെയും മറ്റുമായി കീടനാശിനി ശരീരത്തിനുള്ളില്‍ എത്തിയിരിക്കാമെന്നാണ് നിഗമനം. ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഇന്നലെ രാത്രി തിരുവല്ല വേങ്ങലില്‍ പാടത്ത് കീടനാശിനി പ്രയോഗം നടത്തവെ ദേഹാസ്വസ്ഥതയുണ്ടായ സനില്‍ കുമാര്‍, ജോണി എന്നവര്‍ ഇന്ന് രാവിലെയാണ് മരിച്ചത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൂന്ന് പേര് ആശുപത്രിയില്‍ ചികിത്സയിലാണ്.
