തിരുവനന്തപുരം നെടുമങ്ങാട് വീട് ജപ്തി ചെയ്ത സംഭവത്തില്‍ വിട്ടുവീഴ്ചയുമായി ബാങ്ക് രംഗത്ത്. സംഭവം വിവാദമായതോടെയാണ് എസ്ബിഐ വിട്ടുവീഴ്ചയുമായി രംഗത്തെത്തിയത്. ആധാരം കുടുംബത്തിന് തിരികെ നല്‍കാനാണ് എസ്ബിഐയുടെ ശ്രമം.
വിദ്യാര്‍ത്ഥിനിയെയും കുടുംബത്തെയുമാണ് വീട്ടില്‍ നിന്ന് കഴിഞ്ഞദിവസം ഇറക്കിവിട്ടത്. നെടുമങ്ങാട്ടേത് സാധാരണ സംഭവമല്ലെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല. കര്‍ഷകരെ ബാങ്കുകള്‍ പീഡിപ്പിക്കുന്നുവെന്നും ആരോപണം.