ത്യശൂർ ജില്ലയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഏഴ് വർഷം കൊണ്ട് ഒരു കോടി പത്ത് ലക്ഷം പൊട്ടിച്ചോർ വിതരണം ചെയ്തു. എ.എ. 2017 മെയ് 16ന് ആരംഭിച്ച പദ്ധതിയിൽ പ്രതിദിനം 4000 പൊതിച്ചോറാണ് വിതരണം ചെയ്യുന്നതെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ അധ്യക്ഷന് എ എ റഹീം ഫേസ്ബുക്കിൽ കുറിച്ചു.പദ്ധതിയുടെ ഏഴാം വാർഷികാഘോഷം മെഡിക്കൽ കോളജ് അങ്കണത്തിൽ ഉദ്ഘാടനം ചെയ്തു.
എ എ റഹീം ഫേസ്ബുക്കിൽ കുറിച്ചത്
വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ തൃശ്ശൂർ ജില്ലയിലെ DYFI മുന്നിട്ടിറങ്ങിയിട്ട് 7 വർഷം പൂർത്തിയാക്കി എട്ടാം വർഷത്തിലേക്ക്…
തൃശ്ശൂരിൽ ഈ 7 വർഷം ഒരു ദിവസവും മുടങ്ങാതെ DYFI എത്തിച്ചത് 1 കോടി 12 ലക്ഷം പൊതിച്ചോറുകൾ…
യുവതയുടെ ഈ കരുതലിനെ ‘ഹൃദയപൂർവ്വം‘ സ്വീകരിച്ച എല്ലാ പ്രിയപ്പെട്ട മനുഷ്യസ്നേഹികൾക്കും ഒരായിരം നന്ദി…
ഒരുപാട് സ്നേഹം…❤️