തൃശ്ശൂര്‍: തൃശൂർ കൊരട്ടിയ്ക്ക് സമീപം മാമ്പ്രയിൽ വയോധികയെ ശ്വാസം മുട്ടിച്ച് കൊന്ന് ചെറുമകന് ആഭരണം തട്ടിയെടുത്തു. മാമ്പ്ര സ്വദേശി സാവിത്രി (70) ആണ് കൊല്ലപ്പെട്ടത് . തട്ടിയെടുത്ത മൂന്നുപവന്റെ മാല പണയപ്പെടുത്തി നാടുവിടാന്‍ ഒരുങ്ങിയ ചെറുമകന് പ്രശാന്തിനെ പൊലീസ് പിടികൂടി. ബസ് കണ്ടക്ടറാണ് പിടിയിലായ പ്രശാന്ത്. ആഭരണം മാമ്പ്രയിലെ പണമിടപാട് സ്ഥാപനത്തിൽ നിന്ന് പൊലീസ് കണ്ടെടുത്തു.
മൂന്നുപവന്റെ മാലയ്ക്ക് വേണ്ടി വയോധികയെ ചെറുമകന് ശ്വാസം മുട്ടിച്ച് കൊന്നു
by വൈ.അന്‍സാരി
by വൈ.അന്‍സാരി