കൊച്ചിയില്‍ ഹോമിയോപ്പതി വകുപ്പില്‍ ഒഴിവുള്ള ഫാര്‍മസിസ്റ്റ് തസ്തികയില്‍ ദിവസ വേതനാടി സ്ഥാനത്തില്‍ ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നു. സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഫാര്‍മസി (ഹോമിയോ) അല്ലെങ്കില്‍ നഴ്സ് കം ഫാര്‍മസി കോഴ്സ് (ഹോമിയോ) യോഗ്യതയുള്ളവര്‍ക്ക് അപേ ക്ഷിക്കാം. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ ജൂലൈ 28 ന് രാവിലെ 10.30 ന് അസല്‍ രേഖക ളുമായി കാക്കനാട് ഐ.എം.ജി ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നേരിട്ട് വാക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2955687.

