ഭാര്യയുടെ കാലിൽ ചുറ്റിക കൊണ്ട് അടിച്ചു പരുക്കേൽപ്പിച്ചു. ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ. പാലോട് പച്ച സ്വദേശി സോജിയാണ് ഭാര്യ ഗിരിജയെ ക്രൂരമായി മര്‍ദ്ദിച്ചത്. സോജിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കരിമണ്‍കോട് വനത്തില്‍ വെച്ചായിരുന്നു സംഭവം.
ഭാര്യയെ കാട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ആക്രമിച്ചത്. സോജിയും ഷൈനിയു ഏറെനാളുകളായി പിണക്കത്തിൽ ആയിരുന്നുഗിരിജയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.പാങ്ങോട് പൊലീസ് പ്രതി സോജിയുടെ അറസ്റ്റ് രേഖപ്പെടുത്തി.


