ആലപ്പുഴ: ജില്ലയിലെ എസ്ഡിവി ഇംഗ്ലീഷ് മീഡിയം സ്കൂളിനു സമീപം കാറിനടിയില്‍പ്പെട്ട് ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. സമീപവാസി വീട്ടില്‍ നിന്നും കാര്‍ പിന്നോട്ട് എടുക്കവേ ആയിരുന്നു അപകടം. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Home Accident ആലപ്പുഴയില്‍ കാറിനടിയില്‍പ്പെട്ട് ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
ആലപ്പുഴയില്‍ കാറിനടിയില്‍പ്പെട്ട് ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
by NEWS DESK 3
by NEWS DESK 3

