വൈദ്യുതി ലൈന്‍ തകരാറില്‍ ; കണ്ണൂര്‍ മേഖലയില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു
by രാഷ്ട്രദീപം
by രാഷ്ട്രദീപം
കോഴിക്കോട് : കണ്ണൂര്‍ മേഖലയില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. പഴയങ്ങാടിക്കും കണ്ണപുരത്തിനും ഇടയില്‍ വൈദ്യുതി ലൈന്‍ തകരാറിലായതായാണ് കാരണം. രണ്ട് മണിക്കൂറോളമായി ട്രെയിനുകള്‍ പലയിടങ്ങളിലായി നിര്‍ത്തിയിട്ടിരിക്കുകയാണ്.
