മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു
by രാഷ്ട്രദീപം
by രാഷ്ട്രദീപം
കോട്ടയം: മഴ ശക്തമായതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് 136 അടിയായി ഉയര്‍ന്നു. 142 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി. ജലനിരപ്പ് ഉയരുന്നതിനെ തുടര്‍ന്ന് ജില്ലാ ഭരണകൂടം ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. തേനി കളക്ടറാണ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.
