തിരുവനന്തപുരം: മെമു ട്രെയിനുകളുടെ ഇന്നത്തെ സര്‍വീസ് റെയില്‍വേ റദ്ദാക്കി.
കൊല്ലം-കോട്ടയം-എറണാകുളം മെമു, എറണാകുളം-ആലപ്പുഴ-കൊല്ലം മെമു എന്നി ട്രെയിനുകളുടെ ഇന്നത്തെ സര്‍വീസ് റദ്ദാക്കിയതായി സതേണ്‍ റെയില്‍വേ അറിയിച്ചു.

