തിരുവനന്തപുരം: തട്ടുകട മുതൽ ഹോട്ടലുകളിൽ വരെ നിശ്ചിത ഇടവേളകളിൽ പരിശോധന വേണമെന്ന് ജില്ലാ കളക്ടർമാർക്ക് മുഖ്യമന്ത്രിയുടെ നിർദ്ദേശം. മത്സ്യം, ഇറച്ചി, പച്ചക്കറി, പാചകവാതക എണ്ണ എന്നിവ പ്രത്യേക പരിശോധന നടത്തണം. തുടർച്ചയായ പരിശോധനയാണ് വേണ്ടതെന്ന് ജില്ലാ കളക്ടർമാരുടെയും വകുപ്പ് മേധാവികളുടെയും യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ജനുവരി ഒന്ന് മുതൽ പ്ലാസ്റ്റിക് നിരോധനം പൂർണ അർത്ഥത്തിൽ പ്രാബല്യത്തിൽകൊണ്ടുവാരാനുള്ള നടപടികൾ സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി.
Home Kerala തട്ടുകട മുതൽ ഹോട്ടലുകളിൽ വരെ നിശ്ചിത ഇടവേളകളിൽ പരിശോധന വേണം; മുഖ്യമന്ത്രിയുടെ നിർദ്ദേശം ഇങ്ങനെ
തട്ടുകട മുതൽ ഹോട്ടലുകളിൽ വരെ നിശ്ചിത ഇടവേളകളിൽ പരിശോധന വേണം; മുഖ്യമന്ത്രിയുടെ നിർദ്ദേശം ഇങ്ങനെ
by രാഷ്ട്രദീപം
by രാഷ്ട്രദീപം

