ഇടുക്കി ജില്ലയിലെ പൊന്മുടി ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ തുറക്കും. പന്നിയാര്‍ പുഴയുടെ കരയിലുള്ളവര്‍ ജാഗ്രതപാലിക്കണമെന്ന് അധികൃതർ. സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 36 ആയി. വയനാട് മേപ്പാടി പുത്തുമല ഉരുള്‍പൊട്ടലില്‍ ഏഴ് പേർ മരിച്ചു. കോഴിക്കോട് വിലങ്ങാട് ഉരുള്‍പൊട്ടി നാല് പേർ മരിച്ചു.
