ആലപ്പുഴ: മുന്‍മന്ത്രി തോമസ് ചാണ്ടിക്ക് വീണ്ടും തിരിച്ചടി. മുന്‍ കളക്ടറുടെ ഉത്തരവ് റദ്ദാക്കണമെന്ന് സര്‍ക്കാര്‍. തോമസ് ചാണ്ടിയുടെ നിയമലംഘനത്തില്‍ കളക്ടറുടെ 2014 ലെ ഉത്തരവ് റദ്ദാക്കി. റദ്ദാക്കിയത് ലേക് പാലസിന് പാര്‍ക്കിങ് സ്ഥലം നിര്‍മിക്കാന്‍ ഇറക്കിയ ഉത്തരവ്.

മുന്‍ കളക്ടര്‍ എ പത്മകുമാര്‍ ഇല്ലാത്ത അധികാരം ഉപയോഗിച്ചെന്ന് കണ്ടെത്തി. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ചായിരുന്നു ഉത്തരവ്. ഉത്തരവ് അനധികൃതമായി നിലം നികത്താന്‍ ഉരുപയോഗിച്ചു.


