കോഴിക്കോട്: ജോളിയെ നേരത്തെ പരിചയമുണ്ടായിരുന്നുവെന്ന് ജോണ്സണ്. ഒളിച്ചും പാത്തുമല്ല, നേരെ തന്നെയാണ് പൊന്നാമറ്റത്തിലേക്ക് പോയിരുന്നതെന്ന് ബിഎസ്എൻഎൽ ജീവനക്കാരന് ജോണ്സണ്.
ജോളിയുടെ സ്വര്‍ണം പലതവണ പണയം വെയ്ക്കാന്‍ വാങ്ങിയിട്ടുണ്ട്: മറ്റ് പണമിടപാടുകളൊന്നും ഇല്ലായിരുന്നുവെന്ന് ജോണ്സണ് വ്യക്തമാക്കി. വില്പത്രം വ്യാജമാണെന്ന് തഹസില്‍ദാര്‍ ജയശ്രീക്ക് അറിയാമായിരുന്നുവെന്നും ജോണ്സണ് പറഞ്ഞു.


