കൊച്ചി: ഉമ്മന്‍ ചാണ്ടിയുടെ പേര് ഉമ്മര്ഖാന് എന്നാക്കണമെന്നും, രാജ്യദ്രോഹക്കുറ്റത്തിന് ജയിലില്‍ അടക്കണമെന്നും ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്. ‘ഉമ്മന്‍ചാണ്ടി പാക്ക് പ്രധാനമന്ത്രിയുടെയും പാക്ക് പട്ടാളത്തിന്റെയും മെഗാഫോണായി.

പാക്ക് പ്രധാനമന്ത്രിയെ ഇത്രയും അംഗീകരിക്കാന്‍ എന്താണു പ്രചോദനം? ഉമ്മന്‍ചാണ്ടിക്കു തീവ്രവാദികളുടെയും പാക്കിസ്ഥാന്റെയും ഭാഷയാണ്. അഭിനന്ദനെ വിട്ടയച്ചതുമായി ബന്ധപ്പെട്ട ഉമ്മന്ചാണ്ടിയടൈ ട്വീറ്റ് മുന്‍നിര്‍ത്തിയാണ് എ എന്‍ രാധാകൃഷ്ണന്റെ വിവാദ പരാമര്‍ശം.


