തിരുവനന്തപുരം: എം ബി ബി എസ് പ്രവേശനത്തിന് പുതിയ പ്രതിസന്ധി. പത്ത് ശതമാനം സാമ്പത്തികസംവരണം നടപ്പാക്കുന്നതിലാണ് പ്രതിസന്ധി. മൊത്തം സംവരണം 50 ശതമാനത്തില്‍ കവിയാന്‍ പാടില്ലെന്ന നിബന്ധനയാണ് പുതിയ പ്രതിസന്ധിക്ക് കാരണം. സാമ്പത്തികസംവരണം നടപ്പാക്കാന്‍ വേണ്ടിയിരുന്നത് 285 അധിക സീറ്റുകള്‍ ആയിരുന്നു. എന്നാല്‍, ആകെ ലഭിച്ചത് 155 സീറ്റുകള്‍ മാത്രമായിരുന്നു.
Home Education എം ബി ബി എസ് പ്രവേശനത്തിന് പുതിയ പ്രതിസന്ധി, പത്ത് ശതമാനം സംവരണം നടപ്പാക്കുന്നതിലാണ് പ്രതിസന്ധി