പൊലീസില്‍ വീണ്ടും അഴിച്ചുപണി. എ ഡി ജി പി മനോജ് എബ്രഹാമിനെ സൗത്ത് സോണ്‍ എഡിജിപി ആയും ടോമിന് ജെ തച്ചങ്കരിയെ കോസ്റ്റല്‍ പൊലീസ് എഡിജിപി ആയും നിയമിച്ചു. തൃശൂര്‍ റേഞ്ച് ഐജി എം.ആര്.അജിത് കുമാറിനെ കണ്ണൂര്‍ റേഞ്ചിലേക്കു മാറ്റി നിയമിച്ചു.

സഞ്ചയ്കുമാര്‍ ഗരുഡിന്

എ.വി. ജോര്‍ജ്ജ് ഐപിഎസ്
ബല്‍റാം കുമാര്‍ ഉപാദ്ധ്യായയാണ് പുതിയ തൃശൂര്‍ റേഞ്ച് ഐജി. അശോക് യാദവാണ് തിരുവനന്തപുരം റേഞ്ച് ഐജി. സഞ്ജയ് കുമാര്‍ ഗരുഡനെ തിരുവനന്തപുരം

സുരേന്ദ്രന് ഐപിഎസ്
സിറ്റി പൊലീസ് കമ്മീഷണറായും നിലവിലെ കമ്മീഷണര്‍ സുരേന്ദ്രനെ കൊച്ചി കമ്മീഷണറായും നിയമിച്ചു. എ.വി. ജോര്‍ജിനെ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറായി നിയമിച്ചു.