ദില്ലി: കോടതി വിധി അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റെ പ്രയാര്‍ ഗോപാലകൃഷ്ണന്.
പുനപരിശോധന ഹര്‍ജിയില്‍ എറ്റവും നന്നായി കാര്യങ്ങള്‍ അവതരിപ്പിച്ചത് കോണ്‍ഗ്രസ് ചുമതലപ്പെടുത്തിയ അഭിഷേക് മനു സിംഗ്വി ആയിരുന്നുവെന്ന് അഭിപ്രായപ്പെട്ട പ്രയാര്‍ ഗോപാലകൃഷ്ണന് യുവതി പ്രവേശനത്തിനെതിരായി വിധി വരുമെന്ന് തന്നെയാണ് വിശ്വാസമെന്ന് പറഞ്ഞു.

