Home Kerala കോഴിക്കോട് മുക്കത്ത് വന്‍ അഗ്നിബാധ Kerala കോഴിക്കോട് മുക്കത്ത് വന്‍ അഗ്നിബാധ by വൈ.അന്‍സാരി February 6, 2019 by വൈ.അന്‍സാരി February 6, 2019 കോഴിക്കോട്: കോഴിക്കോട്ടെ മുക്കത്ത് വന്‍ അഗ്നിബാധ. പ്രവര്‍ത്തനം നിര്‍ത്തിവെച്ച സരിഗമ തിയ്യേറ്ററിനാണ് തീപിടിച്ചത്. ഒഴിവാക്കിയ തീയറ്റര്‍ ബില്‍ഡിംഗിന് അകത്തുള്ള മാലിന്യങ്ങള്‍ക്ക് തീപിടിക്കുകയായിരുന്നു. ഫയര്‍ഫോഴ്സ് എത്തിയാന്ന് തീ അണച്ചത്. ആളപായമില്ല. #Fire#Kozhikode Related Posts കരിപ്പൂർ എയർപോർട്ട് റോഡിൽ തീപിടിത്തം; നാല് ബസുകൾ കത്തി നശിച്ചു February 6, 2026 മേനംകുളത്ത് വൻ തീപിടിത്തം; ഗതാഗതം നിയന്ത്രിച്ചു January 29, 2026 കോഴിക്കോട് കരിയാത്തുംപാറയിൽ ആറ് വയസുകാരി മുങ്ങി മരിച്ചു December 30, 2025 കക്കാടംപൊയിലിൽ 16 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി December 28, 2025 കണ്ണൂർ തലശ്ശേരിയിൽ വൻ തീപ്പിടിത്തം December 20, 2025 ചവർ കൂനയിൽ നിന്ന് തീ പടർന്നു; വർക്കല ക്ലിഫിന് സമീപം വൻ തീപിടുത്തം December 10, 2025 കൊല്ലത്ത് മത്സ്യബന്ധന ബോട്ടുകൾക്ക് തീ പിടിച്ചു November 21, 2025 കോഴിക്കോട് അതിഥി നമ്പൂതിരിയുടെ കൊലപാതകം; കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ അച്ഛനും രണ്ടാനമ്മയും കസ്റ്റഡിയിൽ October 30, 2025 ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് അപകടം, 20 മരണം, നിരവധി പേര്‍ക്ക് പരിക്ക് October 15, 2025