കൊച്ചി: ഇൻഡിഗോ വിമാന കമ്പനിയുടെ സോഫ്റ്റ്വെയർ തകരാറിലായി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇൻഡിഗോ യാത്രക്കാരുടെ പരിശോധനകൾ വൈകുന്നു. ഇന്ന് ഉച്ചയോടെയാണ് സോഫ്റ്റ്വെയർ തകരാര്‍ അനുഭവപ്പെട്ടത്. പരിശോധനകൾ വൈകുന്നതില്‍ യാത്രക്കാര്‍ പ്രതിഷേധം അറിയിച്ചു.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇൻഡിഗോ യാത്രക്കാരുടെ പരിശോധനകൾ വൈകുന്നു. ഇന്ന് ഉച്ചയോടെയാണ് സോഫ്റ്റ്വെയർ തകരാര്‍ അനുഭവപ്പെട്ടത്. പരിശോധനകൾ വൈകുന്നതില്‍ യാത്രക്കാര്‍ പ്രതിഷേധം അറിയിച്ചു.