പത്തനംതിട്ട : ചിറ്റാറില്‍ പഴയ നഴ്സറി കെട്ടിടത്തിന്റെ ഭാഗം തകര്‍ന്നുവീണു,കുട്ടികള്‍ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്
ആര്‍ക്കും പരുക്കില്ല. കൊടുമുടി കോമളവിലാസം എല്‍.പി സ്കൂള്‍ കെട്ടിടത്തിനോട് ചേര്‍ന്ന പഴയ കെട്ടിടമാണ് തകര്‍ന്നത്.
ഇവിടെ പ്രവര്‍ത്തിച്ചിരുന്ന നഴ്സറി ഇന്നുരാവിലെ മറ്റൊരുമുറിയിലേക്ക് മാറ്റിയതിനാല്‍ വന്‍ ദുരന്തമാണ് ഭാഗ്യം കൊണ്ട് ഒഴിവായത്.


