വയനാട് : ആനക്കൊമ്പുമായി ആറംഗസംഘം വനംവകുപ്പിന്റെ പിടിയില്‍. ആനക്കൊമ്പ് എത്തിച്ചത് കര്‍ണാടകയില്‍ നിന്ന്,മാനന്തവാടിയില്‍ പ്രതികളുടെ ലോഡ്ജില്‍ നിന്നാണ് ആനക്കൊമ്പ് പിടിച്ചെടുത്തത്. പിടിയിലായവരില്‍ കര്‍ണാടകക്കാരും വയനാട്ടുകാരുമുണ്ട്. ലക്ഷങ്ങള്‍ വിലവരുന്ന ഒനക്കൊമ്പാണ് ഇവരില്‍ നിന്ന് പിടികൂടിയിരിക്കുന്നത്.
