പീരുമേട് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയിലേക്ക് നഴ്സുമാരെയും അററന്ഡന്മാരേയും ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. 19ആം തീയതി ചൊവ്വാഴ്ച 11 മണിക്ക് നഴ്സുമാര്‍ക്കും 2 മണിക്ക് അറ്റന്‍ഡന്‍ മാര്‍ക്കുമുള്ള ഇന്റര്‍വ്യു നടക്കും. നഴ്സുമാര്‍ ജി.എന്‍.എം / ബി എസ്സിയും അററന്‍ഡര്‍ മാര്‍ക്ക് ഏഴാം ക്ലാസ്സുമാണ് യോഗ്യത. നിയമനം എന്‍.എച്ച്.എം മുഖേനയായിരിക്കുമെന്ന് സുപ്രണ്ട് അറിയിച്ചു.

