മൂവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്കില്‍ കാലവര്‍ഷകെടുതി, പ്രകൃതി ദുരന്തം അറിയിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം തുറന്നതായും, ഏതൊരു അടിയന്തിര ഘട്ടത്തേയും നേരിടുന്നതിനായി താലൂക്കിലെ മുഴുവന്‍ വില്ലേജ് ഓഫീസര്‍മാര്‍ക്കും ജാഗ്രത നിര്‍ദ്ദേശം നല്കിയിട്ടുണ്ടന്നും മൂവാറ്റുപുഴ തഹസില്‍ദാര്‍ പി.എസ്.മധുസൂധനന് അറിയിച്ചു. ഫോണ്‍ നമ്പര്‍:0485 2813773.