മുവാറ്റുപുഴ: കുടിവെള്ള വിതരണ പദ്ദതിയുടെ പ്രധാന പൈപ്പ് ലൈനുകളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ തിങ്കളാഴ്ച (04.05.2020)മുവാറ്റുപുഴയില്‍ കുടിവെള്ള വിതരണമുണ്ടാവില്ലന്ന് വാട്ടര്‍ അഥോറിറ്റിയില്‍ നിന്നുമറിയിച്ചു. വാഴപ്പിള്ളി പെരുമറ്റം വെള്ളൂര്‍കുന്നം തുടങ്ങിയ പ്രദേശങ്ങളിലാണ് ജലവിതരണം തടസ്സപ്പെടുകയെന്ന് അസി.എക്സികുട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു.