Home Death കോഴിക്കോട് സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു, മരണം 10 ആയി. DeathHealthKeralaKozhikode കോഴിക്കോട് സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു, മരണം 10 ആയി. by രാഷ്ട്രദീപം ന്യൂസ് May 31, 2020 by രാഷ്ട്രദീപം ന്യൂസ് May 31, 2020 കോഴിക്കോട്: കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മാവൂര്‍ സ്വദേശി സുലേഖ(55)യാണ് മരിച്ചത്. ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു. സുലേഖയുടെ ഭര്‍ത്താവിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് മരണം 10 ആയി. #COVID19#KERALADEATH Related Posts തിരൂരങ്ങാടിയില്‍ 13കാരന് ഷോക്കേറ്റ് മരിച്ച സംഭവം: കെഎസ്ഇബിക്ക് ഗുരുതര വീഴ്ചയെന്ന് നാട്ടുകാര്‍, അന്വേഷണത്തിന്... November 15, 2026 ആരക്കുഴ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ്എന്‍ജിനീയര്‍ ആര്യ സി. ഉണ്ണി നിര്യാതയായി. October 18, 2026 അന്തരിച്ച പ്രശസ്ത സംഗീത സംവിധായകൻ ദേവയുടെ സംസ്കാരം വൈകീട്ട് October 18, 2026 നവംബറില്‍ വിവാഹം നടക്കാനിരിക്കെ ദാരുണാന്ത്യം; ഫുജൈറയില്‍ കാറിടിച്ച് മൂവാറ്റുപുഴ സ്വദേശിയായ യുവാവ് മരിച്ചു October 16, 2026 തയ്യൽ തൊഴിലാളികളുടെ സമര പോരാളി പുഷ്പൻ കോട്ടമുറിക്കൽ അന്തരിച്ചു; സംസ്കാരം വ്യാഴാഴ്ച October 7, 2026 മുന്‍ മൂവാറ്റുപുഴ നഗരസഭ കൗണ്‍സിലര്‍ കെ.ജെ. സേവ്യര്‍ കുഴഞ്ഞുവീണ് മരിച്ചു October 2, 2026 മൂവാറ്റുപുഴ പ്രസ് ക്ലബ്ബ് വൈസ് പ്രസിഡന്റ് രാജേഷ് രണ്ടാറിന്റെ പിതാവും മുന്‍ പഞ്ചായത്തംഗവുമായ... September 29, 2026 മൂവാറ്റുപുഴയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം: അഞ്ചപ്പെട്ടി സ്വദേശിയായ യുവാവ് മരിച്ചു September 20, 2026 സഭാസേവനത്തിന്റെ ദീപ്തസ്മരണ: ഡോ. ഏബ്രഹാം മാര്‍ യൂലിയോസ് കാലം ചെയ്തു September 19, 2026