കോട്ടയത്ത് കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഡ്രൈവറിനൊപ്പം പോയ കണ്ടക്ടറേയും വെഹിക്കിള്‍ സൂപ്പര്‍ വൈസറേയും ക്വാറന്റീനിലാ ക്കിയിട്ടുണ്ട്. ഡിപ്പോ അണുവിമുക്തമാക്കി. 20 നാണ് രോഗം സ്ഥിരീകരിച്ച ഡ്രൈവര്‍ അവസാനമായി ഡ്യൂട്ടിക്ക് എത്തിയത്. കോട്ടയം മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാര്‍ക്ക്് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.

