ന്യൂഡല്‍ഹി: 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് 11,692 കൊവിഡ് കേസുകളും 24 മരണങ്ങളും. ഇതോടെ രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 66,170 ആയി ഉയര്‍ന്നു.ഇന്ത്യയില്‍ 98.67 ശതമാനം പേര് രോഗമുക്തി നേടിയതായും മന്ത്രാലയം അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
രാജ്യവ്യാപകമായി ഇതുവരെ 220.66 കോടി കൊവിഡ് വാക്സിനാണ് ആളുകള്‍ സ്വീകരിച്ചത്.