കോട്ടയത്തെ ചില വാര്‍ഡുകളെ കണ്ടെയ്മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി. കോട്ടയം മുനിസിപ്പാലിറ്റി വാര്‍ഡ് – 46, ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി വാര്‍ഡ് -24,33 പാറത്തോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് – 9, വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് വാര്‍ഡ് – 7, 11, 12, മുണ്ടക്കയം ഗ്രാമപഞ്ചായത്ത് വാര്‍ഡ് -12, പായിപ്പാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ്- 7, 9, 10 എന്നീ വാര്‍ഡുകളെയാണ് കണ്ടെയിന്മെന്റ് സോണുകളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കിയത്. നിലവില്‍ ജില്ലയില്‍ 25 തദ്ദേശസ്ഥാപനങ്ങളിലായി 78 വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണുകളാണ്.

