Home CULTURALArticles കൊറോണയുടേയും കാലം തെറ്റിയ കാലവര്‍ഷ ഭീകരതയേയും ഓര്‍മ്മിപ്പിക്കുന്ന അനിതാ രാമചന്ദ്രന്റെ കവിത “ഇതും കടന്നുപോകും” ശുഭപ്രതീക്ഷയേകുന്നു ArticlesFloodHealthKatha-KavithaKerala കൊറോണയുടേയും കാലം തെറ്റിയ കാലവര്‍ഷ ഭീകരതയേയും ഓര്‍മ്മിപ്പിക്കുന്ന അനിതാ രാമചന്ദ്രന്റെ കവിത “ഇതും കടന്നുപോകും” ശുഭപ്രതീക്ഷയേകുന്നു by വൈ.അന്‍സാരി June 7, 2021 by വൈ.അന്‍സാരി June 7, 2021 കാലമെത്ര കോമരങ്ങളാടുന്നു കാലാവസ്ഥയും കെടുതികൾ വിതക്കുന്നു കൊറോണയൊ വില്ലനായെത്തി കൂട്ടിനായി കറുത്തും വെളുത്തും ഫംഗസുകൾ കാണുന്നവയേറെ ഭീതിതമെങ്കിലുമീ കാലവും കടന്നുപോകും കലികാലത്തിന്നറുതിയെന്നോണം കാലം കലിതുള്ളി പെരുമ കാട്ടുന്നു കാലാന്തരേ കായത്തിൻ കോലവും മാറി കാണാക്കിനാവുകളിനിയുമേറെയുണ്ട് കാലംതെറ്റി വന്ന കാലവർഷത്തിൻ കുളിരേകി കാല്പനിക ഭാവത്തിലുമ്മറ കോലായിൽ നനുത്ത സായംസന്ധ്യയെ കൺചിമ്മിയാസ്വദിക്കവേയൊരുവേള കാതോർത്തു ഞാനെൻ കണ്ണാ നിൻ കാലടിയൊച്ച കേൾക്കുവാനായി… – അനിത – #COVID19#Kavithaflood Related Posts ജമ്മു കശ്മീരിൽ മേഘ വിസ്ഫോടനവും മണ്ണിടിച്ചിലും; 11 മരണം, കാണാതായവർക്കായി തിരച്ചിൽ August 30, 2025 ഉത്തരകാശി മിന്നല്‍ പ്രളയം: അനുശോചിച്ച് പ്രധാനമന്ത്രി August 5, 2025 ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ സാധ്യത പരിഗണിച്ച് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി July 7, 2025 ടെക്സസിലെ മിന്നല്‍ പ്രളയം ഭയപ്പെടുത്തുന്നതെന്ന് ട്രംപ്; മരണം 24 ആയി, കാണാതായവരിൽ 20... July 5, 2025 രാത്രി മഴയിൽ കുതിർന്ന് ബെംഗളൂരു; നഗരത്തിലെ പ്രധാന റോഡുകളിൽ വെള്ളക്കെട്ട് May 19, 2025 ഓടകളില്ല, ഉറവക്കുഴിയില്‍ വെള്ളക്കെട്ട്; കടകളില്‍ വെള്ളം കയറി November 16, 2024 നേപ്പാളിലെ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും മരണസംഖ്യ ഇതുവരെ 217 ആയി ഉയർന്നു October 1, 2024 ‘വയനാട്ടിൽ മുന്നറിയിപ്പുകൾ അവഗണിച്ചു, മുൻകരുതൽ എടുത്തില്ല’ ; അമിക്വസ് ക്യൂറിയുടെ നിർണായക റിപ്പോർട്ട്... September 6, 2024 വയനാട് പുനരധിവാസത്തിന് എല്ലാവരിൽ നിന്നും സഹായം അഭ്യർത്ഥിച്ച് രാഹുൽ ഗാന്ധി September 4, 2024