ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 1.82 കോടി കടന്നു. 1,82,20,646 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 6,92,358 പേരാണ് ഇതുവരെ വൈറസ് കാരണം മരണമടഞ്ഞു. 1,14,36,724 പേര് രോഗമുക്തി നേടുകയും ചെയ്തു. അമേരിക്കയില്‍ 48,13,308 പേര്‍ക്ക് കൊവിഡ് ബാധിച്ചു. ബ്രസീലില്‍ 27,33,677 പേര്‍ക്കും ഇന്ത്യ-18,04,702, റഷ്യ-8,50,870, ദക്ഷിണാഫ്രിക്ക-5,11,485 എന്നിങ്ങനെയാണ് വൈറസ് ബാധിതരുടെ കണക്ക്. വിവിധ രാജ്യങ്ങളില്‍ മരിച്ചവരുടെ എണ്ണം അമേരിക്ക-1,58,340, ബ്രസീല്‍-94,130, ഇന്ത്യ-38,161, റഷ്യ-14,128, ദക്ഷിണാഫ്രിക്ക-8,366, ഇപ്രകാരമാണ്.

