ടൈഗര്‍ ഷ്റോഫ് നായകനായി എത്തുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് സ്റ്റുഡന്റ ഓഫ് ദി ഇയര്‍ 2. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ‘ഫകീര’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തിറങ്ങിയത്. അന്വിത എഴുതിയ വരികള്‍ക് സംഗീതം നല്‍കിയിരിക്കുന്നത് വിശാലും, ശേഖറും ചേര്‍ന്നാണ്. ഗാനം ആലപിച്ചിരിക്കുന്നത് നീതിയും, സനം പുരിയും ചേര്‍ന്നാണ്.

