Home Election മഞ്ചേശ്വരത്ത് എം സി ഖമറുദ്ദീന് വിജയിച്ചു, 7923 ഭൂരിപക്ഷം ElectionKasaragodKerala മഞ്ചേശ്വരത്ത് എം സി ഖമറുദ്ദീന് വിജയിച്ചു, 7923 ഭൂരിപക്ഷം by വൈ.അന്‍സാരി October 24, 2019 by വൈ.അന്‍സാരി October 24, 2019 മഞ്ചേശ്വരത്ത് യു ഡി എഫ് സ്ഥാനാര്‍ത്ഥി എം സി ഖമറുദ്ദീന് വിജയിച്ചു. 7923 വോട്ടുകള്‍ക്കാണ് എം സി ഖമറുദ്ദീന് വിജയച്ചത്. 63ല്‍ നിന്നാണ് 7923ലേക്ക് ഖമറുദ്ദീന് നടന്ന് കയറിയത്. ചിലറൗണ്ടുകളില് ബിജെപി സ്ഥാനാര്‍ത്ഥി ലീഡ് ചെയ്തിരുന്നു.