മൂവാറ്റുപുഴ : നഗരസഭയിലെ
ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളുടെ സമ്പൂർണ്ണ പട്ടിക പുറത്തിറങ്ങി. കൂടുതൽ ചെറുപ്പക്കാർക്ക് പ്രാതിനിധ്യം നൽകിയിട്ടുള്ളതാണ് പട്ടിക. 30 അംഗ നഗരസഭയിൽ സിപിഎം 23 സീറ്റിലും സിപിഐ 6 സീറ്റിലും മത്സരിക്കും. എട്ടാം വാർഡിൽ പൊതു സ്വതന്ത്രയാണ് മത്സരിക്കുക.
സ്ഥാനാർത്ഥി പട്ടിക ഇങ്ങനെ:
1-ാം വാർഡ് -പി കെ ബാബുരാജ്
2-ാം വാർഡ് – എൻ എം കിഷോർ
3-ാം വാർഡ് – ഹസീന അഷറഫ്
4-ാം വാർഡ് – ആർ രാകേഷ്
5-ാം വാർഡ് – സജീവ് എം റ്റി
6-ാം വാർഡ് – മജീദ് മങ്ങാട്ട്
7-ാം വാർഡ് – സൽമ നൗഷാദ്
8-ാം വാർഡ് – മീര കൃഷ്ണൻ
9-ാം വാർഡ് – ഫൗസിയ അലി
10 -ാം വാർഡ് -രാധാകൃഷ്ണൻ പി വി
11-ാം വാർഡ് – ഷെഫിൻ (കുട്ടൻ)
12 -ാം വാർഡ് – റബിൻസ് റ്റി അലിയാർ
13-ാം വാർഡ് – അജുമോൾ ഖലീൽ
14-ാം വാർഡ് – ഹസീന നിസാർ
1 5-ാം വാർഡ് – ബിജു പുത്തൻപുര
16-ാം വാർഡ് – ജോർജ് വെട്ടിക്കുഴി
17-ാം വാർഡ് – സെലിൻ ജോർജ്
18-ാം വാർഡ് – ബുഷറ പി എച്ച്
19-ാം വാർഡ് – അശ്വതി ബൈജു
20-ാം വാർഡ് – റോയി പോൾ
21-ാം വാർഡ് – പി എം ഇബ്രാഹിം
22-ാം വാർഡ് – വിജയൻ തട്ടായത്ത്
23-ാം വാർഡ് – സജി റ്റി എ
24-ാം വാർഡ് – ബിന്ദു മധു
25-ാം വാർഡ് – സിന്ധു പ്രസാദ്
26-ാം വാർഡ് – അമ്പിളി ബിജു
27-ാം വാർഡ് – ധന്യ എബി
28-ാം വാർഡ് – രജനി സജീവ്
29-ാം വാർഡ് – ജയ സുകു
30-ാം വാർഡ് – ഷെമീന മാഹിൻ


