തിരുവനന്തപുരം: കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 5 സീറ്റുകളിലും വെല്‍ഫയര്‍ പാര്‍ട്ടി യുഡിഎഫിനെ പിന്തുണക്കുമെന്ന് ഭാരവാഹികള്‍ അരിയിച്ചു. സംഘപരിവാര്‍ ഫാസിസത്തിനും ഇടതു സര്‍ക്കാരിന്റെ ജനവിരുദ്ധ ഭരണത്തിനുമെതിരായ ജനവിധിയാകണം ഉപതെരഞ്ഞെടുപ്പെന്നും വെല്‍ഫയര്‍ പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.

