മൂവാറ്റുപുഴ നിര്‍മല കോളേജ് ഓഫ് ഫാര്‍മസി വൈസ് പ്രിന്‍സിപ്പല്‍ ദീപ ജോസ് ഫാര്‍മസി (മോഡേണ്‍ മെഡിസിന് )യില്‍ പി ച്ച്ഡി (എം ജി സര്‍വകലാശാല) നേടി. ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് കേരള ഹെഡ് (അഗ്രി ),തൊടുപുഴ വാളിയംപ്ളാക്കല് ഷോബി മൈക്കിളിന്റെ ഭാര്യയാണ് ദീപ. നെയ്യശേരി ഏഴാനിക്കാട്ട് കിഴക്കാലായില്‍ റിട്ട. ഹെഡ് മാസ്റ്റര്‍ കെ ഒ ജോസിന്റെയും അധ്യാപികയായിരുന്ന എലിക്കുട്ടി ജോസിന്റേയും മകള്‍
Home Education മൂവാറ്റുപുഴ നിര്‍മല കോളേജ് ഓഫ് ഫാര്‍മസി വൈസ് പ്രിന്‍സിപ്പല്‍ ദീപ ജോസിന് ഫാര്‍മസി (മോഡേണ്‍ മെഡിസിന് )യില്‍ പിച്ച്ഡി

