ഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ശുഭം കുമാറിനാണ് ഒന്നാം റാങ്ക്. ജാഗൃതി അവസ്തി രണ്ടാം റാങ്കും അങ്കിത ജയിന് മൂന്നാം റാങ്കും കരസ്ഥമാക്കി. തൃശൂര്‍ സ്വദേശിയായ കെ മീര ആറാം റാങ്ക് നേടി. ആദ്യ ആറ് റാങ്കുകളില്‍ അഞ്ചും വനിതകള്‍ക്കാണ്.
മലയാളികളായ മിഥുന് പ്രോംരാജ് പന്ത്രണ്ടാം റാങ്കും കരിഷ്മ നായര്‍ പതിനാലാം റാങ്കും സ്വന്തമാക്കി. പി ശ്രീജ (റാങ്ക് 20), അപര്‍ണ രമേശ് (റാങ്ക് 35), അശ്വതി ജിജി (റാങ്ക് 41), നിഷ (റാങ്ക് 51), വീണ എസ് സുധന് (റാങ്ക് 57), അപര്‍ണ എംബി (റാങ്ക് 62), ആര്യ ആര് നായര്‍ (റാങ്ക് 113), പി ദേവി (റാങ്ക് 143), അനന്തു ചന്ദ്രശേഖര്‍ (റാങ്ക് 145), ശില്പ (റാങ്ക് 147), എംഎല് രേഷ്മ (256), കെ അര്ജുന് (റാങ്ക് 257) തുടങ്ങിയവരാണ് റാങ്ക് പട്ടികയിലെ മറ്റ് മലയാളികള്‍.
836 ഒഴിവുകളുണ്ടായെങ്കിലും 761 പേര് മാത്രമാണ് സര്‍വീസിന് യോഗ്യത നേടിയത്. ഇതില്‍ 545 പുരുഷന്മാരും 216 പേര് വനിതകളുമാണ്. 761 പേരാണ് ഇത്തവണ സിവില്‍ സര്‍വീസിന് യോഗ്യത നേടിയത്.
മലയാളി സാനിധ്യം ഇങ്ങനെ:
പി ശ്രീജ (റാങ്ക് 20), അപര്‍ണ രമേശ് (റാങ്ക് 35), അശ്വതി ജിജി (റാങ്ക് 41), നിഷ (റാങ്ക് 51), വീണ എസ് സുധന് (റാങ്ക് 57), അപര്‍ണ എംബി (റാങ്ക് 62), ദീന ?ദസ്ത?ഗീര്‍ (റാങ്ക് 63), പ്രസന്നകുമാര്‍ (റാങ്ക് 100), ആര്യ ആര് നായര്‍ (റാങ്ക് 113), കെ.എം. പ്രിയങ്ക (റാങ്ക് 121), മാലിനി എസ് (റാങ്ക് 135), പി ദേവി (റാങ്ക് 143), ആനന്ത് ചന്ദ്രശേഖര്‍ (റാങ്ക് 145), എ.ബി.ശില്പ (റാങ്ക് 147), മിന്നു പി (റാങ്ക് 150), രാഹുല്‍ എല്‍. നായര്‍ (റാങ്ക് 154), അഞ്ചു വില്‍സണ്‍ (റാങ്ക് 156), ശ്രീതു എസ്എസ് (റാങ്ക് 163), പ്രസാദ് കൃഷ്ണന് (റാങ്ക് 209), തസ്നി ഷാനവാസ് (റാങ്ക് 250), എ.എല്‍ രേഷ്മ (റാങ്ക് 256), കെ അര്ജുന് (റാങ്ക് 257), സി.ബി.റെക്സ് (റാങ്ക് 293), അലക്സ് എബ്രഹാം (റാങ്ക് 299), തേജസ് യു.പി. (റാങ്ക് 300), മെര്ലിന് ?ദാസ് (റാങ്ക് 307), ആല്‍ഫ്രെഡ് ഒ.വി (റാങ്ക് 310), എസ്.?ഗൗതം രാജ് (റാങ്ക് 311), പി. ഗൗതമി (317), പ്രദീപ് കെ. (343), ?ഗോകുല്‍ എസ് (റാങ്ക് 357), അനീസ് എസ് (റാങ്ക് 403), സിബിന് പി (റാങ്ക് 408), ഹരിപ്രസാദ് കെ.കെ (റാങ്ക് 421), സാന്ദ്ര സതീഷ് (റാങ്ക് 429), ജി. അരവിന്ദ് (റാങ്ക് 436), ജയകൃഷ്ണന് (റാങ്ക് 444), എസ്. മുഹമ്മദ് യാക്കൂബ് (റാങ്ക് 450), ശ്വേത കെ സു?ഗുണന്‍ (റാങ്ക് 456), സബീല്‍ പൂവക്കുണ്ടില്‍ (റാങ്ക് 470), അജേഷ് എ (റാങ്ക് 475), അശ്വതി എസ് (റാങ്ക് 481), പ്രെറ്റി പ്രകാശ് (റാങ്ക് 485), നീന വിശ്വനാഥ് (റാങ്ക് 496), നിവേദിത രാജ് (റാങ്ക് 514), അനഘ വി (റാങ്ക് 528), മുഹമ്മദ് സാഹിദ് (റാങ്ക് 597), അരുണ്‍ കെ പവിത്രന് (റാങ്ക് 618) തുടങ്ങിയവരാണ് റാങ്ക് പട്ടികയിലെ മറ്റ് മലയാളികള്‍.