സംസ്ഥാനത്ത് കെഎസ്.യു വിദ്യാഭ്യാസ ബന്ദ് തുടങ്ങി.
സംസ്ഥാന അധ്യക്ഷന്‍ കെ.എം. അഭിജിത്തിന്റെ നേതൃത്വത്തില്‍ നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചിനു നേരെയുണ്ടായ പോലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് കെ.എസ്.യു. ഇന്ന് സംസ്ഥാന വ്യാപകമായി വിദ്യാഭാസ ബന്ദ് ആചരിക്കും.
