Home Death കോഴിക്കോട് സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു, മരണം 10 ആയി. DeathHealthKeralaKozhikode കോഴിക്കോട് സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു, മരണം 10 ആയി. by രാഷ്ട്രദീപം ന്യൂസ് May 31, 2020 by രാഷ്ട്രദീപം ന്യൂസ് May 31, 2020 കോഴിക്കോട്: കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മാവൂര്‍ സ്വദേശി സുലേഖ(55)യാണ് മരിച്ചത്. ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു. സുലേഖയുടെ ഭര്‍ത്താവിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് മരണം 10 ആയി. #COVID19#KERALADEATH Related Posts ഓടുന്ന സ്കൂള്‍ ബസിന്റെ ഫ്ലോർ തകര്‍ന്ന് റോഡിലേക്ക് വീണു; പിന്‍ചക്രം കയറി ആറുവയസുകാരിക്ക്... March 2, 2026 മുതിർന്ന സിപിഐ നേതാവ് ആർ നല്ലകണ്ണ് അന്തരിച്ചു February 25, 2026 വലിയങ്ങാടി അപകടം; കെട്ടിടം അപകടാവസ്ഥയിലാണെന്ന് കണ്ടെത്തിയത് 2024ൽ February 24, 2026 കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടം തകര്‍ന്ന് മൂന്ന് മരണം February 23, 2026 പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ചികിത്സ കിട്ടാതെ ഗർഭിണി മരിച്ചെന്ന് പരാതി; സഹോദരൻ്റെ പരാതിയിൽ... February 21, 2026 വ്ലോഗർ ചിന്നു പാപ്പുവിന്റെ ആൺസുഹൃത്ത് സന്ദേശ് കടുത്ത മാനസിക സമ്മർദ്ദം നേരിട്ടിരുന്നുവെന്ന് പൊലീസ് February 16, 2026 മറയില്ല മാലാഖ; പൊന്നുമകള്‍ ആലിന് ഷെറിന് എബ്രഹാമിന് വിട ചൊല്ലി ജന്മനാട് February 15, 2026 ചിന്നു പാപ്പുവിന്റെ ആണ്‍സുഹൃത്തും മരിച്ച നിലയില്‍; ജീവനൊടുക്കിയത് ചൗക്കി സ്വദേശി സന്ദേശ് February 15, 2026 ആലിന് ഷെറിന് എബ്രഹാമിന് കേരളം ഇന്ന് വിടനല്‍കും; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ February 15, 2026