മൂവാറ്റുപുഴ : പെരുമറ്റം രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ മുഹമ്മദ് താഴത്തേ കുടിയുടെ പിതാവ് പെരുമറ്റം, താഴത്തേക്കുടി അബ്ദുൽ ഖാദർ (97) നിര്യാതനായി. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് പെരുമറ്റം ജുമാ മസ്ജീദ് ഖബർസ്ഥാനിൽ നടക്കും. ഭാര്യ പരേതയായ അലീമ (തോട്ടത്തിക്കുടി കുടുംബാംഗം) മറ്റു മക്കൾ: പരേതനായ ടി.എ- ഹംസ, ടി എ അബ്ദുൽ അസീസ്, പരേതയായ നസീമ, ഐശ, ആമിന, റംലത്ത്. മരുമക്കൾ: ആബിത, ജാസ്മി, ഹസീന, ഇബ്രാഹിം കുട്ടി, കബീർ, യൂസഫ്, അൻവർ
Home Death രാജീവ്ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ മുഹമ്മദ് താഴത്തേക്കുടിയുടെ പിതാവ് അബ്ദുൽഖാദർ നിര്യാതനായി
രാജീവ്ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ മുഹമ്മദ് താഴത്തേക്കുടിയുടെ പിതാവ് അബ്ദുൽഖാദർ നിര്യാതനായി
by വൈ.അന്‍സാരി
by വൈ.അന്‍സാരി

