പെരുമ്പാവൂര്‍: കേരള പത്രപ്രവര്‍ത്തക അസോസിയേഷന് എറണാകുളം ജില്ല പ്രസിഡന്റ്ും മാധ്യമം പെരുമ്പാവൂര്‍ ലേഖകനുമായ യു.യു മുഹമ്മദ് കുഞ്ഞിന്റെ മാതാവ് ആമിന (80) അന്തരിച്ചു. ചേലാമറ്റം ഊറക്കാടന്‍ വീട്ടില്‍ ഉസ്മാന്റെ ഭാര്യയാണ്. കബറടക്കം ഇന്ന് രാവിലെ 10ന് കാഞ്ഞിരക്കാട് ജമാഅത്ത് കബര്‍സ്ഥാനില്‍
മക്കള്‍: ബീരാന്, മുഹമ്മദ് കുഞ്ഞ് (മാധ്യമം പെരുമ്പാവൂര്‍ ലേഖകന്‍), സുധീര്‍, റഫീഖ്, ഷെഫീഖ്, സീനത്ത്, ഷെമീന. മരുമക്കള്‍: സെയ്തുമുഹമ്മദ്, റഷീദ്, ഫാത്തിമ, ജാസ്മിന്, ഷെമീറ, ഷാഹിദ, ജസ്ന.


