Home Business പ്രമുഖ വ്യവസായിയും എ എം എ പെട്രോൾ പമ്പ് ഉടമയുമായ കാവുങ്കര, ആര്യങ്കാലയിൽ സെയ്ദ് കുഞ്ഞ് നിര്യാതനായി
മൂവാറ്റുപുഴ : പ്രമുഖ വ്യവസായിയും എം എം ഇ പെട്രോൾ പമ്പ് ഉടമയുമായ കാവുങ്കര, ആര്യങ്കാലയിൽ സെയ്ദ് കുഞ്ഞ് (69) നിര്യാതനായി. ഖബറടക്കം ഉച്ചക്ക് 12ന് സെൻട്രൽ ജുമാമസ്ജിദിൽ നടക്കും. ഭാര്യ: പാലക്കാട് അമ്പാട്ടു വളപ്പിൽ നസീമ . മക്കൾ : സജീദ്, ഒമർ, ഷാസിയ മരുമക്കൾ : റുസ്മിൻ, ഖദീജ, ഷഹീൻ. 999 555 19 80 സജീദ്
