മുവാറ്റുപുഴ : കാവുംകര സലഫി മസ്ജിദിന് സമീപം പ്ലാമൂട്ടിൽ പരേതനായ വാപ്പൂട്ടിയുടെ മകൾ ഫാത്തിമ (പനക്കപറമ്പിൽ പരേതനായ മുഹമ്മദിൻ്റെ ഭാര്യ പാത്തുക്കുട്ടി-95) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ :ബഷീർ ,മീരാൻ , അസീസ്, സുലൈഖ, സലീമ ഖദീജ, മരുമക്കൾ :അലിയാർ , മുഹമ്മദ് നെടുവേലിൽ , മുഹമ്മദ് ചിറക്കണ്ടം, സുഹറ, ബെസ്സീറ, ഐഷ .

