Home Death മൂവാറ്റുപുഴ നഗരസഭ വൈസ് ചെയര്മാന് സിനി ബിജുവിന്റെ ഭര്‍ത്താവ് ബിജു ഐപ്പ് പൂനാട്ട് നിര്യാതനായി.
മൂവാറ്റുപുഴ : മൂവാറ്റുപുഴ നഗരസഭ വൈസ് ചെയര്മാന് സിനി ബിജുവിന്റെ ഭര്‍ത്താവ് ബിജു ഐപ്പ് പൂനാട്ട് നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് കാരക്കുന്നം സെന്റ്മേരീസ് കത്തോലിക്കപള്ളിയില് നടക്കും. മക്കള്‍ ഡെറിന്‍ ബിജു (കാനഡ) , ഡോ. ഡോണോ ബിജു.

